സിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരും വായിച്ചിരിയ്കേണ്ട കദന കഥ...ലക്ഷങ്ങളും കോടികളും എണ്ണിവാങ്ങി മിന്നിത്തിളങ്ങി നില്ക്കുന്ന ഇന്നത്തെ എത്ര താരങ്ങള്‍ മലയാള സിനിമയിലെ ഈ ആദ്യ നായികയെ ഓര്‍ക്കുന്നുണ്ടാവും? ഒരു സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ജീവിതം തന്നെ ചോദ്യചിഹ്നമായി മാറിയ ആ ദുരന്ത നായിക പി കെ റോസി എന്ന റോസമ്മ
ഈ അടുത്ത കാലത്താണ് മലയാള സിനിമയിലെ ആദ്യനായികയുടെ ചിത്രം ലഭിച്ചത്..”പച്ചക്കുതിര’ വാരികയിലെ ഈ ഓര്‍മ്മക്കുറിപ്പ് വായിയ്കൂ...ഹൃദയകോണില്‍ ഒരിറ്റു കണ്ണീരു പൊഴിയ്ക്കാതെ ഇതു പൂര്‍ത്തിയാക്കാനാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്..