Saturday, October 1, 2011



അനന്തമായി നീളുന്ന ജീവിതപ്പാതകളില്‍ മറ്റൊരു പകലിന്റെ അന്ത്യം..ഇന്നലെ മംഗലാപുരത്തുനിന്നും ചെന്നൈയ്ക്ക് സഞ്ചരിക്കുമ്പോള്‍ പയ്യന്നൂരിലെ ഏഴിമലക്കുന്നുകളിലെ സൂര്യാസ്തമയം!


ലേബല്‍:: ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ അല്ല

Wednesday, April 20, 2011

ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍!!!

ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍!!!

ഏപ്രില്‍ 17 നു തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന “ബ്ലോഗേര്‍‌സ് മീറ്റി”ല്‍ ഞാനും പോയിരുന്നു.കാണാന്‍ ആഗ്രഹിച്ച പലരേയും കണ്ടു..ചില സുഹൃത്തുക്കളുമായി ഓര്‍മ്മ പുതുക്കി.പലരില്‍ നിന്നും മോഷ്ടിച്ചെടുത്തതും ചോദിച്ചു വാങ്ങിയതുമായ ചിത്രങ്ങള്‍ ഇവിടെ ഇടുന്നു..മനോരാജിനും മുള്ളൂക്കാരനും നന്ദി.
(പരിചയപ്പെടുത്തല്‍)



( സജ്ജീവേട്ടന്റെ ഓരോരോ വികൃതികള്‍-ഒരു കൊടിയും കൂടി ഏല്‍പ്പിച്ചു)



( അതുല്യ, ഞാന്‍, ശങ്കര്‍ , മത്താപ്പ് എന്ന ദിലീപ് നായര്‍)



(ജബ്ബാര്‍ മാഷിനോടൊപ്പം)


(ചിരിച്ച മുഖത്തോടെ അല്ലാതെ കാണാന്‍ പറ്റാത്ത ബ്ലോഗര്‍ കിച്ചു എന്ന വാഹിദ)



( ബ്ലോഗര്‍ അച്ചായന്‍ എന്ന സജി മാര്‍ക്കോസിന്റെ ഒരു പൊക്കം)



(ബ്ലോഗര്‍ ലതി എന്ന ലതികാ സുഭാഷ് വന്നപ്പോള്‍....വലതുവശത്ത് അതുല്യ)



( ലതികാ സുഭാഷിനൊപ്പം)



(തുഞ്ചന്‍ സ്മാരകത്തിനു മുന്നില്‍)

മീറ്റിനും ഈറ്റിനും ശേഷം രണ്ടേമുക്കാലിന്റെ പരശുരാമനില്‍ കയറി മംഗലാപുരത്തേക്ക് അടുത്ത യാത്ര തുടങ്ങ

Tuesday, April 12, 2011

ഇടതുപക്ഷം നമ്മുടെ ഹൃദയപക്ഷം

ഇടതു പക്ഷം നമ്മുടെ ഹൃദയപക്ഷം

ഇവര്‍ ഇടതുമുന്നണി പോരാളികള്‍

കാസര്‍ ഗോഡ് ജില്ല

മഞ്ചേശ്വരം - സി എച്ച് കുഞ്ഞമ്പു(സിപിഐ എം)

കാസര്‍ഗോഡ്-അസീസ് കടപ്രം(ഐ എന്‍ എല്‍)

ഉദുമ - കെ കുഞ്ഞിരാമന്‍(സിപിഐ എം)

തൃക്കരിപ്പൂര്‍ - കെ കുഞ്ഞിരാമന്‍(സി പി ഐ എം)

കാഞ്ഞങ്ങാട് -ഇ ചന്ദ്രശേഖരന്‍( സി പി ഐ)

കണ്ണൂര്‍ ജില്ല

പയ്യന്നൂര്‍ - സി കൃഷ്ണന്‍ (സിപിഐഎം)

തളിപ്പറമ്പ് - ജെയിംസ് മാത്യൂ,(സിപിഐഎം)

കല്ല്യാശേരി - ടി വി രാജേഷ്(സിപിഐഎം)

അഴീക്കോട് - എം പ്രകാശന്‍(സിപിഐഎം)

ധര്‍മ്മടം - കെ കെ നാരായണന്‍(സിപിഐഎം)

മട്ടന്നൂര്‍ - ഇ പി ജയരാജന്‍(സിപിഐഎം)

ഇരിക്കൂര്‍-സന്തോഷ് കുമാര്‍ ( സിപിഐ)

കണ്ണൂര്‍-രാമചന്ദ്രന്‍ കടന്നപ്പള്ളി(കോണ്‍ എസ്)

കൂത്തുപറമ്പ്-എസ് എ പുതിയവളപ്പില്‍(ഐ എന്‍ എല്‍)

പേരാവൂര്‍ - കെ കെ ശൈലജ(സിപിഐഎം)

തലശേരി - കോടിയേരി ബാലകൃഷ്ണന്‍,(സിപിഐഎം)

കോഴിക്കോട് ജില്ല

കുറ്റ്യാടി - കെ കെ ലതിക(സിപിഐഎം)

പേരാമ്പ്ര - കെ കുഞ്ഞമ്മദ്(സിപിഐഎം)

ബാലുശേരി - പുരുഷന്‍ കടലുണ്ടി(സിപിഐഎം)

കൊയിലാണ്ടി - കെ ദാസന്‍,(സിപിഐഎം)

കോഴിക്കോട് നോര്‍ത്ത് - എ പ്രദീപ്കുമാര്‍,(സിപിഐഎം)

കോഴിക്കോട് സൌത്ത് - സി പി മുസാഫീര്‍ അഹമ്മദ്,(സിപിഐഎം)

ബേപ്പൂര്‍ - എളമരം കരീം,(സിപിഐഎം)

തിരുവമ്പാടി - ജോര്‍ജ് എം തോമസ്,(സിപിഐഎം)

കൊടുവള്ളി - എം മെഹബൂബ്(സിപിഐഎം)

നാദാപുരം-ഇ കെ വിജയന്‍(സിപിഐ)

വടകര-സി കെ നാണു(ജനതാദള്‍)

കുന്ദമംഗലം-പി ടി എ റഹിം( സ്വതന്ത്രന്‍)

എലത്തൂര്‍-എ കെ ശശീന്ദ്രന്‍( എന്‍ സി പി)

വയനാട് ജില്ല

മാനന്തവാടി - കെ സി കുഞ്ഞിരാമന്‍,(സിപിഐഎം)

സുല്‍ത്താന്‍ ബത്തേരി - ഇ എ ശങ്കരന്‍,(സിപിഐഎം)

കല്‍പ്പറ്റ - പി എ മുഹമ്മദ്(സിപിഐഎം)

മലപ്പുറം ജില്ല

നിലമ്പൂര്‍-പ്രൊഫ തോമസ് മാത്യു(സ്വതന്ത്രന്‍)

ഏറനാട് -അഷ്‌റഫ് കാളിയത്ത്( സിപിഐ)

മഞ്ചേരി-പ്രൊഫ.പി ഗൌരി

മലപ്പുറം-സാദിക് മഠത്തില്‍(ജനതാദള്‍)

വേങ്ങര -കെ പി ഇസ്മായില്‍(ഐ എന്‍ എല്‍)

വള്ളിക്കുന്ന്-ശങ്കരനാരായണന്‍( സ്വതന്ത്രന്‍)

വണ്ടൂര്‍ - വി രമേശന്‍(സിപിഐഎം)

കൊണ്ടോട്ടി - പി സി നൌഷാദ്,(സിപിഐഎം)

പെരിന്തല്‍മണ്ണ - വി ശശികുമാര്‍,(സിപിഐഎം)

മങ്കട - ഖദീജ സത്താര്(സിപിഐഎം)

താനൂര്‍ - ഇ വിജയന്‍(സിപിഐഎം)

തിരൂരങ്ങാടി -കെ കെ സമദ്(സിപിഐ)

കോട്ടയ്ക്കല്‍- സിപികെ ഗുരിക്കള്‍(എന്‍സിപി)

തവനൂര്‍-കെ ടി ജലീല്‍ (സ്വതന്ത്രന്‍)

തിരൂര്‍ - പി പി അബ്ദുള്ളക്കുട്ടി,(സിപിഐഎം)

പൊന്നാനി - പി ശ്രീരാമകൃഷ്ണന്‍,(സിപിഐഎം)

പാലക്കാട് ജില്ല

തൃത്താല - പി മമ്മിക്കുട്ടി,(സിപിഐഎം)

പട്ടാമ്പി -കെ പി സുരേഷ് രാജ്(സിപിഐ)

തരൂര്‍ - എ കെ ബാലന്,(സിപിഐഎം)

ആലത്തൂര്‍ - എം ചന്ദ്രന്,(സിപിഐഎം)

നെന്മാറ - വി ചെന്താമരാക്ഷന്‍,(സിപിഐഎം)

ഷൊര്‍ണൂര്‍ - കെ എസ് സലീഖ,(സിപിഐഎം)

ഒറ്റപ്പാലം - എം ഹംസ(സിപിഐഎം)

കോങ്ങാട് - കെ വി വിജയദാസ്,(സിപിഐഎം)

മണ്ണാര്‍ക്കാട്- വി ചാമുണ്ണി( സിപിഐ)

പാലക്കാട് - കെ കെ ദിവാകരന്‍,(സിപിഐഎം)

മലമ്പുഴ - വി എസ് അച്യുതാനന്ദന്‍,(സിപിഐഎം)

ചിറ്റൂര്‍-സുഭാഷ് ചന്ദ്രബോസ്(സിപിഐഎം)

തൃശൂര്‍ ജില്ല

തൃശൂര്‍-പി ബാലചന്ദ്രന്‍(സിപിഐ)

കുന്ദംകുളം - ബാബു എം പാലിശേരി(സിപിഐഎം)

ചേലക്കര - കെ രാധാകൃഷ്ണന്‍(സിപിഐഎം)

മണലൂര്‍ - ബേബി ജോണ്‍(സിപിഐഎം)

ഗുരുവായൂര്‍ - കെ വി അബ്ദുള്‍ ഖാദര്‍,(സിപിഐഎം)

പുതുക്കാട് - സി രവീന്ദ്രനാഥ്(സിപിഐഎം)

ഇരിങ്ങാലക്കുട - കെ ആര്‍ വിജയ,(സിപിഐഎം)

ചാലക്കുടി - ബി ഡി ദേവസി,(സിപിഐഎം)

വടക്കാഞ്ചേരി - എന്‍ ആര്‍ ബാലന്‍,(സിപിഐഎം)

ഒല്ലൂര്‍-രാജാജി മാത്യു തോമസ്(സിപിഐ)

നാട്ടിക-ഗീതാഗോപി (സിപിഐ)

കൊടുങ്ങല്ലൂര്‍-കെ ജി ശിവാനന്ദന്‍(സി പി ഐ)

കയ്പമംഗലം-വി എസ് സുനില്‍കുമാര്‍(സിപിഐ)

എറണാകുളം ജില്ല

എറണാകുളം-സെബാസ്റ്റ്യന്‍ പോള്‍(സ്വതന്ത്രന്‍)

മൂവാറ്റുപുഴ-ബാബുപോള്‍(സിപിഐ)

അങ്കമാലി-ജോസ് തെറ്റയില്‍(ജനതാദള്‍)

പറവൂര്‍ -പന്ന്യന്‍ രവീന്ദ്രന്‍(സിപിഐ)

ആലുവ - എ എം യൂസഫ്,(സിപിഐഎം)

പെരുമ്പാവൂര്‍ - സാജുപോള്‍(സിപിഐഎം)

കുന്നത്തുനാട് - എം എ സുരേന്ദ്രന്,(സിപിഐഎം)

വൈപ്പിന്‍ - എസ് ശര്‍മ,(സിപിഐഎം)

കളമശേരി - കെ ചന്ദ്രന്‍പിള്ള,(സിപിഐഎം)

കൊച്ചി - എം സി ജോസഫൈന്‍,(സിപിഐഎം)

തൃക്കാക്കര- എം ഇ ഹസൈനാര്‍,(സിപിഐഎം)

തൃപ്പൂണിത്തുറ - സി എം ദിനേശ്മണി,(സിപിഐഎം)

പിറവം- എം ജെ ജേക്കബ്,(സിപിഐഎം)

കോതമംഗലം-സ്കറിയ തോമസ്(കേ.കോ പിസിതോമസ്)

ഇടുക്കി ജില്ല

തൊടുപുഴ-പ്രൊഫ.തോമസ് അഗസ്റ്റിന്‍(സ്വതന്ത്രന്‍)

ഇടുക്കി - സി വി വര്‍ഗീസ്,(സിപിഐഎം)

ദേവികുളം - എസ് രാജേന്ദ്രന്,(സിപിഐഎം)

ഉടുമ്പന്‍ചോല - കെ കെ ജയചന്ദ്രന്‍(സിപിഐഎം)

പീരുമേട്- കെ എസ് ബിജിമോള്‍(സിപിഐ)

കോട്ടയം ജില്ല

ഏറ്റുമാനൂര്‍ - കെ സുരേഷ് കുറുപ്പ്(സിപിഐഎം)

കോട്ടയം - വി എന്‍ വാസവന്‍,(സിപിഐഎം)

പുതുപ്പള്ളി - പ്രഫ. സുജ സൂസന്‍ ജോര്‍ജ്(സിപിഐഎം)

ചങ്ങനാശേരി - ഡോ. ബി ഇക്‍ബാല്‍,(സിപിഐഎം)

വൈക്കം-കെ.അജിത്ത്(സിപിഐ)

കടുത്തുരുത്തി-സ്റ്റീഫന്‍ ജോര്‍ജ്ജ്(കേ.കോ പിസിതോമസ്)

കാഞ്ഞിരപ്പള്ളി-അഡ്വ.സുരേഷ് ടി നായര്‍(സിപിഐ)

പൂഞ്ഞാര്‍-അഡ്വ.മോഹന്‍ തോമസ്(സ്വതന്ത്രന്‍)

പാലാ-മാണി.സി.കാപ്പന്‍(എന്‍ സി പി)

ആലപ്പുഴ ജില്ല

അരൂര്‍ - എ എം ആരിഫ്്,(സിപിഐഎം)

ആലപ്പുഴ - ഡോ.ടി എം തോമസ് ഐസക്ക്,(സിപിഐഎം)

അമ്പലപ്പുഴ - ജി സുധാകരന്‍,(സിപിഐഎം)

കായംകുളം - സി കെ സദാശിവന്‍(സിപിഐഎം)

ചേര്‍ത്തല-പി തിലോത്തമന്‍(സിപിഐ)

കുട്ടനാട്-തോമസ് ചാണ്ടി (എന്‍സിപി)

ഹരിപ്പാട്-ജി.കൃഷ്ണപ്രസാദ്(സിപിഐ)

ചെങ്ങന്നൂര്‍ - സി എസ് സുജാത(സിപിഐഎം)

മാവേലിക്കര - ആര്‍ രാജേഷ്(സിപിഐഎം)

പത്തനംതിട്ട ജില്ല

റാന്നി - രാജു എബ്രഹാം,(സിപിഐഎം)

ആറന്മുള - കെ സി രാജഗോപാല്‍,(സിപിഐഎം)

കോന്നി - എം എസ് രാജേന്ദ്രന്‍(സിപിഐഎം)

തിരുവല്ല-മാത്യു.ടി.തോമസ് (ജനതാദള്‍)

അടൂര്‍-ചിറ്റയം ഗോപകുമാര്‍(സിപിഐ)

കൊല്ലം ജില്ല

കൊട്ടാരക്കര - അയിഷ പോറ്റി(സിപിഐഎം)

പത്തനാപുരം - കെ രാജഗോപാല്‍(സിപിഐഎം)

കുണ്ടറ - എം എ ബേബി(സിപിഐഎം)

കൊല്ലം - പി കെ ഗുരുദാസന്,(സിപിഐഎം)

ഇരവിപുരം-എ എ അസീസ് (ആര്‍ എസ് പി)

ചടയമംഗലം-മുല്ലക്കര രത്നാകരന്‍(സിപിഐ)

ചാത്തന്നൂര്‍-ജി എസ് ജയലാല്‍(സിപിഐ)

പുനലൂര്‍ -കെ രാജു(സിപിഐ)

കുന്നത്തൂര്‍ -കോവൂര്‍ കുഞ്ഞുമോന്‍(ആര്‍ എസ് പി)

ചവറ- എന്‍ കെ പ്രേമചന്ദ്രന്‍(ആര്‍ എസ് പി)

കരുനാഗപ്പള്ളി -സി ദിവാകരന്‍(സിപിഐ)

തിരുവനന്തപുരം ജില്ല

വര്‍ക്കല - എം എ റഹീം(സിപിഐഎം)

ചിറയന്‍‌കീഴ് -വി ശശി (സിപിഐ)

നെടുമങ്ങാട്-പി രാമചന്ദ്രന്‍ നായര്‍(സിപിഐ)

ആറ്റിങ്ങല്‍ - ബി സത്യന്‍,(സിപിഐഎം)

വാമനപുരം - കോലിയക്കോട് കൃഷ്ണന്‍നായര്‍,(സിപിഐഎം)

കാട്ടാക്കട- ജയാ ഡാലി( സ്വതന്ത്ര)

അരുവിക്കര-ശ്രീധരന്‍ നായര്‍ (ആര്‍ എസ് പി)

കഴക്കൂട്ടം - സി അജയകുമാര്‍(സിപിഐഎം)

നേമം - വി ശിവന്‍കുട്ടി(സിപിഐഎം)

നെയ്യാറ്റിന്‍കര- ആര്‍ ശെല്‍വരാജ്(സിപിഐഎം)

പാറശാല - ആനാവൂര്‍ നാഗപ്പന്‍.(സിപിഐഎം)

കോവളം-ജമീല പ്രകാശം(ജനതാദള്‍)

തിരുവനന്തപുരം-വി സുരേന്ദ്രന്‍ പിള്ള(കേ കോ പിസി തോമസ്)

വട്ടിയൂര്‍ക്കാവ് - ചെറിയാന്‍ ഫിലിപ്പ്(സ്വതന്ത്രന്‍)

വികസനത്തിനു ഒരു വോട്ട് ! അഴിമതി രഹിത സുസ്ഥിര ഭരണത്തിനു ഒരു വോട്ട് !
സമസ്ത മേഖലയിലേയും സമഗ്രപുരോഗതിയ്ക്ക് ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക!

Wednesday, March 30, 2011

ഇങ്ങനെയും ചില സത്യങ്ങള്‍ .......

ഒരു പഴയ പത്രവാര്‍ത്ത - ഓര്‍മ്മശക്തി നശിച്ചവര്‍ക്ക് മാത്രം


Sunday, February 27, 2011

പുല്ലുകച്ചവടക്കാരിയില്‍ നിന്ന് സിനിമാ നായികയിലേയ്ക്ക്....

"സരോജിനിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട റോസിയുടെ തലയിലിരുന്ന പൂവ് നായകന്‍ സൈക്കിളില്‍ വന്ന് എടുത്ത് മണപ്പിക്കുന്ന രംഗം കണ്ടതോടെ സദാചാരവാദികളായ കാണികള്‍ക്കിടയില്‍ നിന്ന് ആദ്യത്തെ കൂക്കിവിളി ആരംഭിച്ചു.ഒടുവില്‍ കൂക്കുവിളിയും ആര്‍ത്തട്ടഹാസങ്ങളും നടക്കുന്നതിനിടയില്‍ കല്ലേറുമുണ്ടായി.കല്ലേറില്‍ തിരശ്ശീല കീറിപ്പോയി.കാണികളില്‍ പലരും ഓടിപ്പോയി"

സിനിമയെ സ്നേഹിക്കുന്ന ഓരോരുത്തരും വായിച്ചിരിയ്കേണ്ട കദന കഥ...ലക്ഷങ്ങളും കോടികളും എണ്ണിവാങ്ങി മിന്നിത്തിളങ്ങി നില്‍ക്കുന്ന ഇന്നത്തെ എത്ര താരങ്ങള്‍ മലയാള സിനിമയിലെ ഈ ആദ്യ നായികയെ ഓര്‍ക്കുന്നുണ്ടാവും? ഒരു സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ജീവിതം തന്നെ ചോദ്യചിഹ്നമായി മാറിയ ആ ദുരന്ത നായിക പി കെ റോസി എന്ന റോസമ്മ

ഈ അടുത്ത കാലത്താണ് മലയാള സിനിമയിലെ ആദ്യനായികയുടെ ചിത്രം ലഭിച്ചത്..”പച്ചക്കുതിര’ വാരികയിലെ ഈ ഓര്‍മ്മക്കുറിപ്പ് വായിയ്കൂ...ഹൃദയകോണില്‍ ഒരിറ്റു കണ്ണീരു പൊഴിയ്ക്കാതെ ഇതു പൂര്‍ത്തിയാക്കാനാവില്ലെന്ന് എനിക്ക് ഉറപ്പുണ്ട്..