Saturday, October 1, 2011



അനന്തമായി നീളുന്ന ജീവിതപ്പാതകളില്‍ മറ്റൊരു പകലിന്റെ അന്ത്യം..ഇന്നലെ മംഗലാപുരത്തുനിന്നും ചെന്നൈയ്ക്ക് സഞ്ചരിക്കുമ്പോള്‍ പയ്യന്നൂരിലെ ഏഴിമലക്കുന്നുകളിലെ സൂര്യാസ്തമയം!


ലേബല്‍:: ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ അല്ല

1 comment:

  1. മനോഹരം. മറ്റൊരു പകലിന്റെ അന്ത്യം എന്നതിനു പകരം മറ്റൊരു നീലരാവിന്റെ തുടക്കം എന്നാവട്ടേ :)

    ReplyDelete