ഓര്‍മ്മിയ്കാന്‍ ഓമനിയ്കാന്...
Saturday, October 1, 2011
അനന്തമായി നീളുന്ന ജീവിതപ്പാതകളില്‍ മറ്റൊരു പകലിന്റെ അന്ത്യം..ഇന്നലെ മംഗലാപുരത്തുനിന്നും ചെന്നൈയ്ക്ക് സഞ്ചരിക്കുമ്പോള്‍ പയ്യന്നൂരിലെ ഏഴിമലക്കുന്നുകളിലെ സൂര്യാസ്തമയം!
ലേബല്‍:: ഞാന്‍ ഒരു ഫോട്ടോഗ്രാഫര്‍ അല്ല
1 comment:
ഗീത
December 15, 2011 at 10:23 PM
മനോഹരം. മറ്റൊരു പകലിന്റെ അന്ത്യം എന്നതിനു പകരം മറ്റൊരു നീലരാവിന്റെ തുടക്കം എന്നാവട്ടേ :)
Reply
Delete
Replies
Reply
Add comment
Load more...
Older Post
Home
Subscribe to:
Post Comments (Atom)
മനോഹരം. മറ്റൊരു പകലിന്റെ അന്ത്യം എന്നതിനു പകരം മറ്റൊരു നീലരാവിന്റെ തുടക്കം എന്നാവട്ടേ :)
ReplyDelete