Wednesday, April 20, 2011

ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍!!!

ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍!!!

ഏപ്രില്‍ 17 നു തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന “ബ്ലോഗേര്‍‌സ് മീറ്റി”ല്‍ ഞാനും പോയിരുന്നു.കാണാന്‍ ആഗ്രഹിച്ച പലരേയും കണ്ടു..ചില സുഹൃത്തുക്കളുമായി ഓര്‍മ്മ പുതുക്കി.പലരില്‍ നിന്നും മോഷ്ടിച്ചെടുത്തതും ചോദിച്ചു വാങ്ങിയതുമായ ചിത്രങ്ങള്‍ ഇവിടെ ഇടുന്നു..മനോരാജിനും മുള്ളൂക്കാരനും നന്ദി.
(പരിചയപ്പെടുത്തല്‍)



( സജ്ജീവേട്ടന്റെ ഓരോരോ വികൃതികള്‍-ഒരു കൊടിയും കൂടി ഏല്‍പ്പിച്ചു)



( അതുല്യ, ഞാന്‍, ശങ്കര്‍ , മത്താപ്പ് എന്ന ദിലീപ് നായര്‍)



(ജബ്ബാര്‍ മാഷിനോടൊപ്പം)


(ചിരിച്ച മുഖത്തോടെ അല്ലാതെ കാണാന്‍ പറ്റാത്ത ബ്ലോഗര്‍ കിച്ചു എന്ന വാഹിദ)



( ബ്ലോഗര്‍ അച്ചായന്‍ എന്ന സജി മാര്‍ക്കോസിന്റെ ഒരു പൊക്കം)



(ബ്ലോഗര്‍ ലതി എന്ന ലതികാ സുഭാഷ് വന്നപ്പോള്‍....വലതുവശത്ത് അതുല്യ)



( ലതികാ സുഭാഷിനൊപ്പം)



(തുഞ്ചന്‍ സ്മാരകത്തിനു മുന്നില്‍)

മീറ്റിനും ഈറ്റിനും ശേഷം രണ്ടേമുക്കാലിന്റെ പരശുരാമനില്‍ കയറി മംഗലാപുരത്തേക്ക് അടുത്ത യാത്ര തുടങ്ങ

6 comments:

  1. മാഷിനെ മീറ്റില്‍ കണ്ടതില്‍ പെരുത്ത് സന്തോഷം

    ReplyDelete
  2. നാളുകള്‍ക്ക് ശേഷം വീണ്ടും കാണാനായതില്‍ സന്തോഷം.

    കൂടുതലായി ഒന്നും പറയാനില്ലെങ്കിലും ചോദിച്ചും കട്ടെടുത്തും ഫോട്ടോയിട്ട് ഒരു ചെറുകുറിപ്പെഴുതിയതില്‍ അതിയായ സന്തോഷം. മീറ്റിന്റെ ഭാഗഭാക്കാവുന്നത് ഇങ്ങിനെയൊക്കെക്കൂടിയാണ്.

    ReplyDelete
  3. അപ്പോൾ രണ്ടേമുക്കാലിനു മുങ്ങിയല്ലേ? അപ്പോൾ പിന്നെ ഞാൻ നോക്കിയാൽ കാണുന്നതെങ്ങനെ?

    ReplyDelete
  4. ഈ വേർഡ് വെരിഫിക്കേഷൻ വേണോ മാഷേ?

    ReplyDelete
  5. ഫോട്ടോസ്‌ കലക്കി.... പുതുമുഖം ആയകൊണ്ട്‌ മീറ്റിനേക്കുറിച്ച്‌ പേപ്പര്‍ വായിച്ച്‌ തൃപ്ത്തിപ്പെടേണ്ടിവന്നു !!

    ReplyDelete