ബ്ലോഗേര്‍സ് മീറ്റിലെ ഞാന്‍!!!
ഏപ്രില്‍ 17 നു തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന “ബ്ലോഗേര്‍സ് മീറ്റി”ല്‍ ഞാനും പോയിരുന്നു.കാണാന്‍ ആഗ്രഹിച്ച പലരേയും കണ്ടു..ചില സുഹൃത്തുക്കളുമായി ഓര്‍മ്മ പുതുക്കി.പലരില്‍ നിന്നും മോഷ്ടിച്ചെടുത്തതും ചോദിച്ചു വാങ്ങിയതുമായ ചിത്രങ്ങള്‍ ഇവിടെ ഇടുന്നു..മനോരാജിനും മുള്ളൂക്കാരനും നന്ദി.
( സജ്ജീവേട്ടന്റെ ഓരോരോ വികൃതികള്‍-ഒരു കൊടിയും കൂടി ഏല്‍പ്പിച്ചു)

( അതുല്യ, ഞാന്‍, ശങ്കര്‍ , മത്താപ്പ് എന്ന ദിലീപ് നായര്‍)

(ജബ്ബാര്‍ മാഷിനോടൊപ്പം)

(ചിരിച്ച മുഖത്തോടെ അല്ലാതെ കാണാന്‍ പറ്റാത്ത ബ്ലോഗര്‍ കിച്ചു എന്ന വാഹിദ)

( ബ്ലോഗര്‍ അച്ചായന്‍ എന്ന സജി മാര്‍ക്കോസിന്റെ ഒരു പൊക്കം)

(ബ്ലോഗര്‍ ലതി എന്ന ലതികാ സുഭാഷ് വന്നപ്പോള്‍....വലതുവശത്ത് അതുല്യ)

( ലതികാ സുഭാഷിനൊപ്പം)

(തുഞ്ചന്‍ സ്മാരകത്തിനു മുന്നില്‍)
മീറ്റിനും ഈറ്റിനും ശേഷം രണ്ടേമുക്കാലിന്റെ പരശുരാമനില്‍ കയറി മംഗലാപുരത്തേക്ക് അടുത്ത യാത്ര തുടങ്ങ